ഒരുദിവസം മുഴുവൻ പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെട്ടില്ല, ജീവനൊടുക്കി പുരോഹിതൻ
വാരാണസി: ഒരുദിവസം മുഴുവൻ പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി പുരോഹിതൻ. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. നാല്‍പ്പതുകാരനായ പുരോഹിതന്‍ അമിത് ശര്‍മയാണ് ജീവനൊടുക്കിയത്. കഴുത്തറുത്ത് മരിച്ച ...