കുത്തനെ ഇടിഞ്ഞ് കോഴി വില; കിലോയ്ക്ക് 59 രൂപ
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരു കിലോ ഇറച്ചിക്ക് വില 59 രൂപയായി . സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ...
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരു കിലോ ഇറച്ചിക്ക് വില 59 രൂപയായി . സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു. പെട്രോളിന് 15 പൈസ കൂടി 77.72 രൂപ ആയി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയായി. ജനുവരിയില്‍ ...
കൊച്ചി: സംസ്ഥാനത്ത് പാചക വാതക വില വര്‍ധിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില വര്‍ധിച്ചുട്ടുണ്ട്. സബ്‌സിഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് ...
ന്യൂഡല്‍ഹി: കൂട്ടിയ ട്രെയിന്‍ യാത്ര നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യാത്രാനിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. അടിസ്ഥാന നിരക്കിലാണ് ചാര്‍ജ് വര്‍ധനവ്. എന്നാല്‍ സബ് ...
ന്യൂഡല്‍ഹി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ഉള്ളി വില ജനുവരിയോടെ 20-25 രൂപയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം ...
ന്യൂഡല്‍ഹി: സിമന്റ് വില കുറയ്ക്കാനൊരുങ്ങി കമ്പനികള്‍. അടുത്തിടെ ഭവനനിര്‍മ്മാണ മേഖലയിലുണ്ടായ തളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സിമന്റ് വില കുറയ്ക്കാനൊരുങ്ങുന്നത്. വില കുറച്ച് ഉപഭോഗം വര്‍ധിപ്പിക്കാനുളള ശ്രമത്തിലാണ് സിമന്റ് കമ്പനികള്‍. ...
കോഴിക്കോട്: ഉള്ളി വില വീണ്ടും ഉയര്‍ന്നു. കോഴിക്കോട് ഇന്ന് ഒരു കിലോ ഉള്ളിക്ക് 160 രൂപയാണ്. മൂന്ന് ദിവസം മുമ്പ് ഉള്ളി വില നൂറു രൂപ വരെ ...
ഗുവാഹത്തി: ഗുവാഹത്തിയിലെ ഇന്നത്തെ ചിക്കല്‍ വില കേട്ടാല്‍ നമ്മള്‍ ഒന്നു ഞെട്ടും. കിലോയ്ക്ക് വില 500 രൂപയാണ് ഇന്നത്തെ നിരക്ക്. അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത ...
തിരുവനന്തപുരം: ഉള്ളി വില കൂടിയതോടെ സാധാരണക്കാര്‍ക്ക് എട്ടിന്റെ പണികിട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ന് തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും കോഴിക്കോട്ടെ ഗ്രാന്റ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റിലും കിലോയ്ക്ക് 149 രൂപ നിരക്കിലാണ് ...
കൊച്ചി: പച്ചക്കറി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഉള്ളിക്ക് വില 100 രൂപയും കടന്നു. മറ്റ് പച്ചക്കറികളും ഇരട്ടിവിലയിലാണ് മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നത്. ഈ സാഹചര്യത്തില്‍ നേരിയ ആശ്വാസം പകരുകയാണ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.