ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിച്ച് പോളിങ് ഓഫീസര്‍! ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം
ന്യൂഡല്‍ഹി: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുവാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിച്ച് പോളിങ് ഓഫീസര്‍. ഇതിനെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന് നേരെയും ആക്രമണമുണ്ടായി. രാജസ്ഥാനിലെ ആദര്‍ശ് നഗറിലെ ...