ജെഎന്‍യുവില്‍ നടന്നത് നക്സല്‍ ആക്രമണം; ജെഎന്‍യു സമരത്തെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്ന് വിളിക്കുന്നത് തെറ്റ്; എബിവിപി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍കലാശാലയില്‍ ജനുവരി അഞ്ചിന് നടന്നത് നക്സല്‍ ആക്രമണമാണെന്ന് ആരോപിച്ച് എബിവിപി. ദിനംപ്രതിയെന്നോളം വര്‍ധിച്ചുവന്ന അക്രമസംഭവങ്ങള്‍ ജനുവരി അഞ്ചിന് പൂര്‍ണരൂപം പ്രാപിച്ച് രക്തച്ചൊരിച്ചിലിലേക്ക് വഴിമാറുകയായിരുന്നു. ...