സ്കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി
ന്യൂഡല്‍ഹി : സ്കൂളുകള്‍ നഴ്സറികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷത്തിന് ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ...