‘ഇന്നത്തെ സ്വീറ്റു നാളത്തെ മീ ടൂ’; തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പ്രീതി സിന്റ; എന്തിന് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും താരം
മീ ടൂ വിവാദങ്ങളെ കുറിച്ച് സംസാരിക്കവെ നടത്തിയ പ്രസ്താവന വിവാദമായതോടെ മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്ന വാദവുമായി ബോളിവുഡ് താരവും കിംഗ്സ് ഇലവന് പഞ്ചാബ് ഉടമയുമായ പ്രീതി സിന്റ. ...