ക്രഷറിൽ നിന്ന് കല്ല് തെറിച്ച് വീണു; വീട്ടിൽ കിടക്കുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്ക്
കോഴിക്കോട്: വാലില്ലാപുഴയിൽ ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണിൽ ഫർബിനക്കാണ് പരിക്കേറ്റത്. വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്നു ഫർബിന. ക്രഷറിൽ നിന്ന് ...