മാലദ്വീപില്‍ നിന്ന് ജലാശ്വയില്‍ കൊച്ചിയിലെത്തി; യുവതിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു
കൊച്ചി: മാലദ്വീപില്‍ നിന്ന് നാവികസേനയുടെ ജലാശ്വയില്‍ ഇന്ന് കൊച്ചിയിലെത്തിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തിരുവല്ല സ്വദേശിയായ സോണിയ ജോസഫാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. മാലദ്വീപില്‍ ...