വര്‍ക്കലയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച നിലയില്‍, കേസെടുത്ത് പോലീസ്
തിരുവനന്തപുരം:വര്‍ക്കലയില്‍ 19 കാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ചു. വര്‍ക്കല മണമ്പൂരിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ...