വിവാഹം കഴിഞ്ഞിട്ട് 10 ദിവസം, ഭാര്യ 8 മാസം ഗര്‍ഭിണി; വിവാഹതട്ടിപ്പ് പരാതിയുമായി യുവാവ്
ലഖ്നൗ: വിവാഹം കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. ഉത്തര്‍ പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് സംഭവം. പത്തു ദിവസം മുന്‍പാണ് ...