8 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു: 13 മണിക്കൂര്‍ കഴിച്ചുകൂട്ടിയത് ആംബുലന്‍സില്‍, ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം
ലക്നൗ: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഗര്‍ഭിണിയ്ക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് ദാരുണസംഭവം. സര്‍ക്കാര്‍ ആശുപത്രികള്‍ അടക്കം 8 ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ ...