പണം അടക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; സംഭവം മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ദോമോ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രയില്‍ പണം അടയ്ക്കാത്തതിനെത്തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയില്‍ 5,000 രൂപ അടക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ...