ആറാമതും ഗര്‍ഭിണി; കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ ആകാംക്ഷ, ആറ് മാസമായ ഭാര്യയുടെ വയര്‍ കീറി നോക്കി ഭര്‍ത്താവ്
ലഖ്നൗ: ആറുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കീറി നോക്കി ഭര്‍ത്താവ്. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനുള്ള ആകാംക്ഷയാണ് അമ്പരപ്പിക്കുന്ന സംഭവത്തിലേയ്ക്ക് ഭര്‍ത്താവിനെ എത്തിച്ചത്. അഞ്ച് പെണ്മക്കളുടെ അച്ഛനായ ...