കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 80 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിയായ യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ 80ഓളം പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു. മെഡിക്കല്‍ ...