ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം; പോലീസ് കേസെടുത്തു
മലപ്പുറം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ രണ്ടര മാസത്തിന് ശേഷം പോലീസ് കേസെടുത്തു. പരാതി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ആരോപിച്ച് ...