സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന ക്രൂരത; കൊച്ചിയില്‍ നാലു മാസം ഗര്‍ഭിണിയായ യുവതിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം, അടിവയറ്റില്‍ ചവിട്ടി
കൊച്ചി: പറവൂരില്‍ ഗര്‍ഭിണിയായ യുവതിക്ക് ഭര്‍തൃ വീട്ടില്‍ ക്രൂര മര്‍ദനം. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദനമെന്നാണ് ലഭിക്കുന്ന വിവരം. നാലു മാസം ഗര്‍ഭിണിയായ യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ...