പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം: വിനീഷയ്ക്ക് പിന്നാലെ കുഞ്ഞും പോയി
പാലക്കാട്: പാലക്കാട് ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരണത്തിന് കീഴടങ്ങി. കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞ് ശനിയാഴ്ച ...