വാടക ഗര്‍ഭ ധാരണത്തിന് പൂട്ടിട്ട് കേന്ദ്രം; വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ ലോക്സഭ പാസാക്കി, പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിന് പൂട്ടിട്ട് കേന്ദ്രം. കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ വാടക ഗര്‍ഭധാരണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്‍തുകകള്‍ കൈപ്പറ്റിയുള്ള വാടകഗര്‍ഭധാരണം പൂര്‍ണ്ണമായും നിരോധിക്കുന്ന സറോഗസി റെഗുലേഷന് ബില്‍ 2016 ...