വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി ആണ്‍കുഞ്ഞിന് ജന്മം നല്കി; ഹോസ്റ്റല്‍ വാര്ഡന് സസ്പെന്ഷന്
ബംഗളൂരു: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. കര്‍ണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്. ചൊവ്വാഴ്ച വയറുവേദനയെ തുടര്‍ന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14കാരിയാണ് ആണ്‍കുഞ്ഞിന് ജന്മം ...