വിദേശ വനിത ഇന്ത്യയിലേയ്ക്ക് എത്തിയത് 14 വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം! മുറി നല്‍കാതെ ഹോട്ടല്‍ അധികൃതര്‍, തിരികെ പോവില്ലെന്ന് യുവതിയും! പരിഹാരം കണ്ടത് ഇങ്ങനെ
ഗാന്ധിനഗര്‍: വളര്‍ത്തു മൃഗങ്ങളോട് ഏറെ പ്രിയമുള്ളവരാണ് നാം. ചിലര്‍ യാത്രകള്‍ക്കിടയില്‍ ഇഷ്ട മൃഗങ്ങളായ നായ പൂച്ച എന്നിവയെ കൂട്ടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ മൃഗസ്നേഹത്തിന്റെ മറ്റൊരു വശമാണ് വാര്‍ത്തയില്‍ ...