2500ത്തിലധികം വിഭവങ്ങള്‍, ഉച്ചഭക്ഷണത്തിന് 250 തരം; ചര്‍ച്ചയായി ആനന്ദ് അംബാനിയുടെ പ്രീവെഡിങ് മെനു
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ ആഡംബരത്തില്‍ നടത്താനൊരുങ്ങുന്ന വിവാഹത്തിന്റെ പ്രീ ...