മോഡേണ്‍ മാത്രം മതിയോ..? അല്‍പ്പം നാടനും വേണ്ടേ…! ഗ്രാമീണഛായയില് അടിപൊളി ചിത്രങ്ങള്‍ പകര്‍ത്തി ആ സ്റ്റോറിയുടെ ഫോട്ടോഷൂട്ട്
കൊച്ചി: അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് പ്രീവെഡിങ്ങ് ഷൂട്ടുകളാണ്. വ്യത്യസ്ത തേടുന്ന സോഷ്യല്മീഡിക്ക് അത്തരത്തിലുള്ള ചിത്രങ്ങള്‍ തന്നെ ലഭിക്കാറുമുണ്ട്. അതില്‍ ചര്‍ച്ചയാകുന്നത് മോഡേണ്‍ വസ്ത്രധാരണ രീതികളും മറ്റുമാണ്. എന്നാല്‍ ...