ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതില്‍ ഇരയുടെ പരാജയം മുന്‍കൂര്‍ സമ്മതത്തിന് തുല്യം; മദ്രാസ് ഹൈക്കോടതി, 19കാരിയെ പീഡിപ്പിച്ച യുവാവിന്റെ പത്ത് വര്‍ഷം കഠിനതടവ് റദ്ദാക്കി
ചെന്നൈ: ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതില്‍ ഇരയുടെ പരാജയം മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. 19-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് കീഴ്ക്കോടതി വിധിച്ച പത്ത് വര്‍ഷം കഠിനതടവ് ...