ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച് നദിയിലേക്ക് കാമുകി ചാടി, ചതിച്ച് പിന്മാറി കാമുകൻ; നീന്തി രക്ഷപ്പെട്ട് യുവാവിന് എതിരെ പോലീസിൽ പരാതി നൽകി കാമുകി
പ്രയാഗ് രാജ്: ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച കാമുകിയെ ചതിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാമുകന് എതിരെ പരാതി. കാമുകനെതിരെ യുവതി വധശ്രമത്തിനാണ് കേസ് കൊടുത്തിരിക്കുന്നത്. ...