130 പവന് സ്വര്‍ണം നല്കി വിവാഹം, പിന്നാലെ നിരന്തര സ്ത്രീധന മാനസിക പീഡനം, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവതി ഷാര്‍ജയില്‍ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍
ഷാര്‍ജ: ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം സ്വദേശിനിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. കല്ലുവാതുക്കല്‍ മേവനകോണം ...