Tag: pravasi

ജോലിക്കിടെ മാര്‍ബിള്‍ ദേഹത്ത് വീണു, ദുബായിയില്‍ മലയാളിയായ 21കാരന് ദാരുണാന്ത്യം

ജോലിക്കിടെ മാര്‍ബിള്‍ ദേഹത്ത് വീണു, ദുബായിയില്‍ മലയാളിയായ 21കാരന് ദാരുണാന്ത്യം

പിലാത്തറ: ദുബായില്‍ ജോലി സ്ഥലത്ത് വെച്ച് മാര്‍ബിള്‍ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.എന്‍.ഉണ്ണികൃഷ്ണന്‍ വനജ ദമ്പതികളുടെ മകന്‍ പി.എന്‍. ജിഷ്ണുവാണ് മരിച്ചത്. ...

മുളകുപൊടിയൊഴികെ ബാക്കിയെല്ലാം കുടിച്ചുനോക്കിയിട്ടും കൊവിഡ് വന്നു, മൂന്നാഴ്ചയില്‍ കൂടുതല്‍ ഞങ്ങളോടൊപ്പം ജീവിച്ച കൊറോണ അവസാനം കുഞ്ഞിക്കയോട് യാത്ര പറഞ്ഞു മാന്യമായി ഇറങ്ങിപ്പോയി; ഒരു അതിജീവന കഥ

അബുദാബി: ഗള്‍ഫ്‌നാടുകളിലും പടര്‍ന്നുപിടിച്ച കൊവിഡ് ഇതിനോടകം നിരവധി പ്രവാസി മലയാളികളുടെ ജീവനാണ് കവര്‍ന്നെടുത്തത്. കൊവിഡിനോട് പൊരുതി പലരും ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചുമെല്ലാം ...

ആലപ്പുഴയില്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്; പ്രസിഡന്റ് ഉള്‍പ്പടെ നാലുപേരെ അയോഗ്യരാക്കി; നഷ്ടം സമിതിയില്‍ നിന്നും ഈടാക്കും

സംസ്ഥാനത്തെ ബാങ്കുകളിൽ പ്രവാസി നിക്ഷേപത്തിൽ റെക്കോർഡ് വർധന; ബാങ്കുകളിലേക്ക് എത്തിയത് ലക്ഷം കോടി രൂപ

കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലേക്ക് പ്രവാസികളുടെ നിക്ഷേപത്തിൽ (എൻആർഐ നിക്ഷേപം) റെക്കോർഡ് വർധന. രണ്ടുലക്ഷം കോടിയോളം രൂപയാണ് അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്. 2019 ഡിസംബർ 31ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം ...

ഭക്ഷണം പാചകം ചെയ്യാന്‍ വിറക് കത്തിച്ചു, പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കള്‍ക്ക് ദുബായിയില്‍ ദാരുണാന്ത്യം

ദുബായി: പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കള്‍ ദുബായിയില്‍ മരിച്ചു. തിരുവനന്തപുരം കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയന്‍ (22) വള്ളക്കടവ് ശ്രീചിത്തിര നഗര്‍ സ്വദേശി വിനീത് അയ്യപ്പന്‍ ...

ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊവിഡ് പരിശോധന നടത്താനെന്ന് പറഞ്ഞ് പരിചയമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി, തെങ്ങിലൂടെ ഇറങ്ങി ഓടി രക്ഷപ്പെട്ട് പ്രവാസി യുവാവ്

ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊവിഡ് പരിശോധന നടത്താനെന്ന് പറഞ്ഞ് പരിചയമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി, തെങ്ങിലൂടെ ഇറങ്ങി ഓടി രക്ഷപ്പെട്ട് പ്രവാസി യുവാവ്

വര്‍ക്കല: ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന വീട്ടിലെത്തി പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച വീടിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ യുവാവ് ചാഞ്ഞുനിന്ന തെങ്ങിലൂടെ ഇറങ്ങി രക്ഷപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ ...

കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി, ക്വാറന്റീനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യമായി വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി ഒരു നാട്, നാടിന്റെ വികസനത്തിന് ഇവര്‍ നല്കിയ സംഭാവനകള്‍ വളരെ വലുതെന്ന് നാട്ടുകാര്‍

കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി, ക്വാറന്റീനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യമായി വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി ഒരു നാട്, നാടിന്റെ വികസനത്തിന് ഇവര്‍ നല്കിയ സംഭാവനകള്‍ വളരെ വലുതെന്ന് നാട്ടുകാര്‍

കോഴിക്കോട്: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ ചേര്‍ത്തുപിടിച്ച് ഒരുനാട്. കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണമാണ് സൗജന്യമായി ക്വാറന്റീല്‍ കഴിയുന്ന പ്രവാസികള്‍ക്കായി ഒരുക്കിയത്. കോഴിക്കോട് ...

അബുദാബി സസ്റ്റെയ്‌നബിലിറ്റി ലീഡർ പുരസ്‌കാരം കരസ്ഥമാക്കി എംഎ യൂസഫലി; പുരസ്‌കാരം ലഭിക്കുന്ന അറബ് വംശജനല്ലാത്ത ഏക വ്യക്തി

അബുദാബി സസ്റ്റെയ്‌നബിലിറ്റി ലീഡർ പുരസ്‌കാരം കരസ്ഥമാക്കി എംഎ യൂസഫലി; പുരസ്‌കാരം ലഭിക്കുന്ന അറബ് വംശജനല്ലാത്ത ഏക വ്യക്തി

അബുദാബി: ഈ വർഷത്തെ അബുദാബി സസ്റ്റെയിനബിലിറ്റി ലീഡർ പുരസ്‌കാരം പ്രമുഖ മലയാളി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക്. അബുദാബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള ...

വലിയ ആഗ്രഹമായിരുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ നിന്നുമെത്തി; തിരൂരില്‍  ക്വാറന്റീനില്‍ കഴിയവെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

വലിയ ആഗ്രഹമായിരുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ നിന്നുമെത്തി; തിരൂരില്‍ ക്വാറന്റീനില്‍ കഴിയവെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

തിരൂര്‍; മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ തെക്കന്‍ അന്നാര താണിക്കാട് സെയ്തലവി ഹാജിയുടെ മകന്‍ അന്‍വര്‍ ...

ക്വാറന്റൈൻ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ടൗണിൽ; ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടികൂടിയ പ്രവാസിയുടെ ഫലം നെഗറ്റീവ്; പത്തനംതിട്ടയിൽ ആശ്വാസം

ക്വാറന്റൈൻ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ടൗണിൽ; ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടികൂടിയ പ്രവാസിയുടെ ഫലം നെഗറ്റീവ്; പത്തനംതിട്ടയിൽ ആശ്വാസം

പത്തനംതിട്ട: വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈനിൽ പ്രവേശിക്കാതെ പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഇക്കഴിഞ്ഞ മൂന്നാംതീയതി റിയാദിൽ നിന്നെത്തി ...

‘ജനല്‍ തുറന്നിട്ടാല്‍ കൊറോണ മതില്‍ ചാടി ഓടി വരില്ല’: നാട്ടിലെത്തിയ ഭാര്യയും കുഞ്ഞും നേരിട്ട അവസ്ഥയെ കുറിച്ച്  പ്രവാസിയുടെ കുറിപ്പ്

‘ജനല്‍ തുറന്നിട്ടാല്‍ കൊറോണ മതില്‍ ചാടി ഓടി വരില്ല’: നാട്ടിലെത്തിയ ഭാര്യയും കുഞ്ഞും നേരിട്ട അവസ്ഥയെ കുറിച്ച് പ്രവാസിയുടെ കുറിപ്പ്

തൃശ്ശൂര്‍: ഈ കോവിഡ് കാലത്ത് പ്രവാസികളെ പലരും അത്രമേല്‍ അകറ്റി നിര്‍ത്തുകയാണ്. പ്രവാസികളെല്ലാം കൊറോണ വാഹകരാണെന്ന ചിന്തയിലാണ് പലരും പെരുമാറുന്നത്. സ്വന്തം വീട്ടില്‍ ക്വാറന്റീന് സൗകര്യമുള്ളവരാണ് വരുന്നവരില്‍ ...

Page 12 of 38 1 11 12 13 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.