വിദേശത്ത് നിന്നും എത്തുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തും; ഫലം അയച്ചുകൊടുക്കും; പ്രവാസികൾക്ക് ആശ്വാസമായി ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം നൽകി സംസ്ഥാനസർക്കാരിന്റെ തീരുമാനം. വിദേശത്ത് നിന്നെത്തുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ...