Tag: Pravasi news

ജമാല്‍ ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ; കിരീടാവകാശിയെ കുരുക്കിലാക്കി സിഐഎ

ജമാല്‍ ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ; കിരീടാവകാശിയെ കുരുക്കിലാക്കി സിഐഎ

വാഷിങ്ടണ്‍: സൗദി വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ. ഇക്കാര്യം വാഷിങ്ടണ്‍ പോസ്റ്റും ...

ഉംറ നിര്‍വ്വഹിച്ച് മടക്ക യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി ബാലന് ദാരുണാന്ത്യം

ഉംറ നിര്‍വ്വഹിച്ച് മടക്ക യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി ബാലന് ദാരുണാന്ത്യം

അബുദാബി: വിമാനയാത്രക്കിടെ നാലു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കുടുംബത്തിന്റെ കൂടെ ഉംറക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മന്നയിലെ കെപി ഹൗസില്‍ മുഹമ്മദലി-ജുബൈരിയ ...

സ്വദേശിവല്‍ക്കരണം വിമാനത്താവളങ്ങളിലും; അമ്പരപ്പിച്ച് സൗദി; ആശങ്കയില്‍ പ്രവാസികള്‍

സ്വദേശിവല്‍ക്കരണം വിമാനത്താവളങ്ങളിലും; അമ്പരപ്പിച്ച് സൗദി; ആശങ്കയില്‍ പ്രവാസികള്‍

ജിദ്ദ: രാജ്യത്ത് കര്‍ശ്ശനമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം സൗദി വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. നിതാഖത്തിനായി വിവിധ കമ്പനികളുമായി ധാരണയിലെത്തിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍ ...

ദുബായിയില്‍ നിന്നും മൂന്നുലക്ഷം ദിര്‍ഹത്തിന്റെ വജ്രം മോഷ്ടിച്ച് കടന്ന ദമ്പതികളെ കുരുക്കി ഇന്ത്യ; ഇരുപതാം മണിക്കൂറില്‍ പ്രതികള്‍ പിടിയില്‍

ദുബായിയില്‍ നിന്നും മൂന്നുലക്ഷം ദിര്‍ഹത്തിന്റെ വജ്രം മോഷ്ടിച്ച് കടന്ന ദമ്പതികളെ കുരുക്കി ഇന്ത്യ; ഇരുപതാം മണിക്കൂറില്‍ പ്രതികള്‍ പിടിയില്‍

ഷാര്‍ജ: ദുബായിയില്‍ മോഷണം നടത്തി മുങ്ങാന്‍ ശ്രമിച്ച ദമ്പതികള്‍ ഇന്ത്യയില്‍ പിടിയിലായി. ദുബായിയില്‍ നിന്നും മൂന്നു ലക്ഷം ദിര്‍ഹം വില വരുന്ന ഡയമണ്ടുമായി രാജ്യം വിട്ട ദമ്പതികള്‍ ...

ഖഷോഗ്ജിയുടെ കൊലപാതകം ആസൂത്രിതം; മൃതദേഹം വെട്ടി നുറുക്കി ആസിഡിലിട്ട് ദ്രവിപ്പിച്ചെന്നും തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേശകന്‍

ഖഷോഗ്ജിയുടെ കൊലപാതകം ആസൂത്രിതം; മൃതദേഹം വെട്ടി നുറുക്കി ആസിഡിലിട്ട് ദ്രവിപ്പിച്ചെന്നും തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേശകന്‍

ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖഷോഗ്ജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി ...

സൗദിയും ഖത്തറും വൈരം അവസാനിപ്പിക്കുന്നു? ഖത്തറിനെ വാഴ്ത്തി സൗദി രാജകുമാരന്‍; സന്തോഷം അടക്കാനാകാതെ പ്രവാസികള്‍

സൗദിയും ഖത്തറും വൈരം അവസാനിപ്പിക്കുന്നു? ഖത്തറിനെ വാഴ്ത്തി സൗദി രാജകുമാരന്‍; സന്തോഷം അടക്കാനാകാതെ പ്രവാസികള്‍

റിയാദ്: സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും തളിര്‍ക്കുന്നു. തീവ്രവാദ ബന്ധമാരോപിച്ച് സൗദി ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ മഞ്ഞ് ഉരുകിയേക്കുമെന്ന് സൂചന. ഒരു വര്‍ഷത്തോളമായുള്ള ...

38 വര്‍ഷത്തെ ദുരിതപര്‍വ്വം കടന്ന് മാതാപിതാക്കളും അഞ്ച് മക്കളും! ഷാര്‍ജയിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി കൂരയിലെ മലയാളി കുടുംബത്തിന്റെ ദുരിതവാസത്തിന് അന്ത്യം!

38 വര്‍ഷത്തെ ദുരിതപര്‍വ്വം കടന്ന് മാതാപിതാക്കളും അഞ്ച് മക്കളും! ഷാര്‍ജയിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി കൂരയിലെ മലയാളി കുടുംബത്തിന്റെ ദുരിതവാസത്തിന് അന്ത്യം!

ഷാര്‍ജ: ഷാര്‍ജിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി വീട്ടില്‍ ഇനി ഈ ഏഴംഗ മലയാളി കുടുംബത്തിന് ജീവിതം തള്ളിനീക്കേണ്ട. കഴിഞ്ഞ 38 വര്‍ഷമായി ദുരിതപര്‍വ്വം നയിക്കുകയായിരുന്ന മലയാളി ...

‘എല്ലാം ചെയ്യുന്നത് സൗദി രാജകുമാരന്‍ തന്നെയാണ്; ഖഷോഗ്ജിയെ വധിച്ചതും അദ്ദേഹമാവാം’; സൗദിക്കെതിരെ ട്രംപ്

‘എല്ലാം ചെയ്യുന്നത് സൗദി രാജകുമാരന്‍ തന്നെയാണ്; ഖഷോഗ്ജിയെ വധിച്ചതും അദ്ദേഹമാവാം’; സൗദിക്കെതിരെ ട്രംപ്

ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടാവാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ഖഷോഗ്ജിയുടെ കൊലയില്‍ ...

സൗദി രാജകുമാരന്റെ നിക്ഷേപക കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു;രാജകുമാരന്‍ ഖഷോഗ്ജിയെ വധിക്കുന്ന വ്യാജചിത്രം പതിപ്പിച്ചു

സൗദി രാജകുമാരന്റെ നിക്ഷേപക കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു;രാജകുമാരന്‍ ഖഷോഗ്ജിയെ വധിക്കുന്ന വ്യാജചിത്രം പതിപ്പിച്ചു

റിയാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ട ഖഷോഗ്ജിയെ സല്‍മാന്‍ വധിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം വെബ് ...

ഖഷോഗ്ജിയെ കൊലപ്പെടുത്തിയത് അനുനയത്തിന് വഴങ്ങാത്തതിനാല്‍; കൊലപാതക സംഘത്തിലെ പ്രമുഖനും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു; സൗദി രാജകുമാരന്‍ കുരുക്കില്‍

ഖഷോഗ്ജിയെ കൊലപ്പെടുത്തിയത് അനുനയത്തിന് വഴങ്ങാത്തതിനാല്‍; കൊലപാതക സംഘത്തിലെ പ്രമുഖനും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു; സൗദി രാജകുമാരന്‍ കുരുക്കില്‍

റിയാദ്: സൗദി ഭരണകൂടത്തിന്റെ നയങ്ങളെയും കിരീടവകാശി മുഹമ്മന്‍ ബിന്‍ സല്‍മാനെയും നിരന്തരം വിമര്‍ശിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനെ കൊന്നത് അനുനയ നീക്കം പരാജയപ്പെട്ടപ്പോഴെന്ന് സൂചന. വിമതരെ വരുതിയിലാക്കുന്നതിന് സൗദി നടത്തിയ ...

Page 61 of 62 1 60 61 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.