Tag: Pravasi news

‘ആരേയും പറ്റിക്കില്ല, ബാധ്യതകള്‍ ഉടന്‍ തീര്‍ക്കും’; 2000ത്തോളം തൊഴിലാളികളെ കബളിപ്പിച്ച് കടന്ന മലയാളിയായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ സന്ദേശം

‘ആരേയും പറ്റിക്കില്ല, ബാധ്യതകള്‍ ഉടന്‍ തീര്‍ക്കും’; 2000ത്തോളം തൊഴിലാളികളെ കബളിപ്പിച്ച് കടന്ന മലയാളിയായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ സന്ദേശം

ഷാര്‍ജ: യുഎഇയില്‍ നിന്ന് തൊഴിലാളികളേയും മൊത്തവിതരണക്കാരേയും കബളിപ്പിച്ച് മുങ്ങിയ കൊല്ലം സ്വദേശിയായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ ഉടന്‍ തിരിച്ചുവരുമെന്ന് സന്ദേശം. ജീവനക്കാരെ പറ്റിക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു. ബാധ്യതകള്‍ ...

നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുള്ള യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ ...

കണ്ണൂരിലേക്ക് ആദ്യ വിമാനത്തില്‍ പറക്കാനായി തിക്കും തിരക്കും കൂട്ടി പ്രവാസികള്‍! ബുക്കിങ് ഹൗസ്ഫുള്ളും; എന്നാല്‍ പറന്നത് 36 കാലി സീറ്റുകളുമായി; പിന്നിലെ കാരണം ഇങ്ങനെ

കണ്ണൂരിലേക്ക് ആദ്യ വിമാനത്തില്‍ പറക്കാനായി തിക്കും തിരക്കും കൂട്ടി പ്രവാസികള്‍! ബുക്കിങ് ഹൗസ്ഫുള്ളും; എന്നാല്‍ പറന്നത് 36 കാലി സീറ്റുകളുമായി; പിന്നിലെ കാരണം ഇങ്ങനെ

അബുദാബി: സ്വന്തം നാടിന്റെ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാനായി തിക്കും തിരക്കും കൂട്ടി ബുക്കിങ് പൂര്‍ത്തിയാക്കിയ പ്രവാസികള്‍ ഒടുവില്‍ കാലുവാരിയോ എന്നാണ് ചിലരുടെയെങ്കിലും സംശയം. കണ്ണൂരിലേക്ക് ആദ്യമായി പറന്നിറങ്ങുന്ന ...

ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാം, എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല; ഉപരോധം നിലനില്‍ക്കുമെന്നും സൗദി

ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാം, എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല; ഉപരോധം നിലനില്‍ക്കുമെന്നും സൗദി

റിയാദ്: ഖത്തറുമായുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സൗദി അറേബ്യ. പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വീണ്ടും സൗദി വ്യക്തമാക്കുകയായിരുന്നു. ഉപാധികള്‍ ...

ഒമാനിലെ പ്രവാസികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയും കെട്ടിടങ്ങളും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണം; ഇല്ലെങ്കില്‍ കര്‍ശ്ശന നടപടിയെന്ന് ഭരണകൂടം

ഒമാനിലെ പ്രവാസികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയും കെട്ടിടങ്ങളും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണം; ഇല്ലെങ്കില്‍ കര്‍ശ്ശന നടപടിയെന്ന് ഭരണകൂടം

മസ്‌കറ്റ്: വിദേശികള്‍ക്ക് സ്വത്ത് കൈവശം വെയ്ക്കുന്നതിന് വിലക്കുള്ള സ്ഥലങ്ങളിലെ ഭൂമിയും കെട്ടിടവും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഹിക മന്ത്രാലയം. രണ്ടു വര്‍ഷമാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. സ്വദേശികളല്ലാത്തവര്‍ ...

ഖത്തര്‍ മുന്നോട്ട് തന്നെ! ഉപരോധവും തീവ്രവാദ ആരോപണങ്ങളും തളര്‍ത്തിയില്ല; ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി സ്വന്തം!

ഖത്തര്‍ മുന്നോട്ട് തന്നെ! ഉപരോധവും തീവ്രവാദ ആരോപണങ്ങളും തളര്‍ത്തിയില്ല; ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി സ്വന്തം!

ദോഹ: ഉപരോധവും ഒറ്റപ്പെടുത്തലും തളര്‍ത്തിയില്ല, കുവൈറ്റ് മുന്നോട്ട് തന്നെ. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നെന്ന സൗദി അടക്കമുള്ള രാജ്യങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് ഖത്തറിനെതിരെ അറബ് ലോകം ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍ ഏറ്റവും ...

ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ഏറെയും യുഎഇ പ്രവാസികളുടേത്; ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍; നാട്ടിലെത്തിച്ച് നിയമനടപടി

ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ഏറെയും യുഎഇ പ്രവാസികളുടേത്; ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍; നാട്ടിലെത്തിച്ച് നിയമനടപടി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സംസ്ഥാനത്തും സന്നിധാനത്തും അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ കൂടുതലും യുഎഇയില്‍നിന്നാണെന്ന് കണ്ടെത്തി. ഹൈടെക്, സൈബര്‍ സെല്ലുകള്‍ നടത്തിയ ...

പ്രളയത്തില്‍ തകര്‍ന്ന റോഡുകളും വീടുകളും തയ്യാറാക്കാന്‍ പ്ലാന്‍ നിര്‍മ്മിച്ച ആര്‍കിടെക്ചര്‍ കമ്പനികളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്ന് കുവൈറ്റ്

പ്രളയത്തില്‍ തകര്‍ന്ന റോഡുകളും വീടുകളും തയ്യാറാക്കാന്‍ പ്ലാന്‍ നിര്‍മ്മിച്ച ആര്‍കിടെക്ചര്‍ കമ്പനികളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്ന് കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈറ്റില്‍ കനത്തമഴയിലും വെള്ളക്കെട്ടിലും തകര്‍ന്ന റോഡുകള്‍, വീടുകള്‍, മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുള്ള മാതൃകകള്‍ തയാറാക്കിയ ആര്‍ക്കിടെക്ചര്‍ കമ്പനികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ മന്ത്രിസഭ ...

സുഹൃത്തുക്കളോടൊപ്പം ഭാഗ്യപരീക്ഷണത്തിനിറങ്ങി; പ്രവാസിയായ സുബൈറിനെ തേടിയെത്തിയത് ഏഴുകോടി! ഇത്തവണയും തുണയായത് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്!

സുഹൃത്തുക്കളോടൊപ്പം ഭാഗ്യപരീക്ഷണത്തിനിറങ്ങി; പ്രവാസിയായ സുബൈറിനെ തേടിയെത്തിയത് ഏഴുകോടി! ഇത്തവണയും തുണയായത് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്!

ദുബായ്: വീണ്ടും ഇന്ത്യക്കാരനായ പ്രവാസിയെ തുണച്ച് ദുബായിയിലെ ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ പ്രെമോഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ദുബായിയില്‍ താമസിക്കുന്ന സുബൈറിന് ഒരു ...

കരിപ്പൂരിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ വിമാനം ഡിസംബര്‍ അഞ്ചിനെത്തും; ആദ്യവിമാനം ജിദ്ദയില്‍ നിന്നും

കരിപ്പൂരിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ വിമാനം ഡിസംബര്‍ അഞ്ചിനെത്തും; ആദ്യവിമാനം ജിദ്ദയില്‍ നിന്നും

കരിപ്പൂര്‍: വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം ഡിസംബര്‍ അഞ്ചിനെത്തും. ആദ്യവിമാനം ജിദ്ദയില്‍നിന്ന് പുലര്‍ച്ച മൂന്നിന് പുറപ്പെട്ട് 11.10ന് ...

Page 59 of 61 1 58 59 60 61

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.