Tag: Pravasi news

കൊവിഡ് പ്രതിരോധം ശക്തമാക്കി; ദുബായിയിൽ പൊതുജനങ്ങൾക്ക് സൗജന്യ പരിശോധന; പരിശോധനയ്ക്ക് 5 മിനിറ്റ്; 48 മണിക്കൂറിനുള്ളിൽ ഫലമറിയാം

കൊവിഡ് പ്രതിരോധം ശക്തമാക്കി; ദുബായിയിൽ പൊതുജനങ്ങൾക്ക് സൗജന്യ പരിശോധന; പരിശോധനയ്ക്ക് 5 മിനിറ്റ്; 48 മണിക്കൂറിനുള്ളിൽ ഫലമറിയാം

ദുബായ്: ദിനംപ്രതി കൊവിഡ് രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രതിരോധത്തിനായി ദുബായിയിൽ പൊതുജനങ്ങൾക്ക് സൗജന്യ പരിശോധന. രാവിലെ 8 മണി മുതൽ വൈകിട്ട് ആറര വരെയാണ് പരിശോധനാ സമയം. ...

വൈദ്യുതാഘാതമേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

വൈദ്യുതാഘാതമേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: പെയിന്റിങ് ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ് (48) ...

കൊവിഡ് 19; ഒമാനില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് നാല്‍പത് പേര്‍ക്ക്

കൊവിഡ് 19; ഒമാനില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് നാല്‍പത് പേര്‍ക്ക്

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇന്ന് നാല്‍പത് പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ...

നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 14 ഇന്തൊനേഷ്യൻ പൗരന്മാർക്ക് എതിരെ തെലങ്കാനയിൽ കേസ്; പത്ത് പേർക്ക് കൊറോണ

നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 14 ഇന്തൊനേഷ്യൻ പൗരന്മാർക്ക് എതിരെ തെലങ്കാനയിൽ കേസ്; പത്ത് പേർക്ക് കൊറോണ

ഹൈദരാബാദ്: ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ 14 ഇന്തോനേഷ്യൻ പൗരന്മാർക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു. ഇതിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ...

ജനിച്ച് നാലാം ദിവസം കൊറോണ പോസിറ്റീവായി; ആഴ്ചകൾക്ക് ശേഷം രോഗമുക്തി നേടി വീട്ടിലേക്ക്; സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ വീട്ടിലേക്കുള്ള യാത്ര വൈറൽ

ജനിച്ച് നാലാം ദിവസം കൊറോണ പോസിറ്റീവായി; ആഴ്ചകൾക്ക് ശേഷം രോഗമുക്തി നേടി വീട്ടിലേക്ക്; സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ വീട്ടിലേക്കുള്ള യാത്ര വൈറൽ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗം ബാധിച്ച് രോഗമുക്തി നേടിയ പിഞ്ചുകുഞ്ഞിനെ വീട്ടിലേക്ക് ആഘോഷപൂർവ്വം യാത്രയാക്കി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞാണ് ...

കൊവിഡ് 19; ഒമാനില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 33 പേര്‍ക്ക്,  വൈറസ് ബാധിതരുടെ എണ്ണം 331 ആയി

കൊവിഡ് 19; ഒമാനില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 33 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 331 ആയി

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 33 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 331 ആയി ഉയര്‍ന്നു. ഒമാനില്‍ രണ്ട് ...

കൊവിഡ് 19; ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

കൊവിഡ് 19; ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് ഇന്ന് പുലര്‍ച്ചെ ...

കൊറോണയല്ല അവന്റെ അപ്പൻ മുത്തുപ്പട്ടരോട് പോയി പറയൂ, ഞങ്ങൾക്ക് തോൽക്കാൻ മനസ്സില്ല; പ്രവാസിയുടെ വൈറൽ കുറിപ്പ്

കൊറോണയല്ല അവന്റെ അപ്പൻ മുത്തുപ്പട്ടരോട് പോയി പറയൂ, ഞങ്ങൾക്ക് തോൽക്കാൻ മനസ്സില്ല; പ്രവാസിയുടെ വൈറൽ കുറിപ്പ്

തിരുവനന്തപുരം: കൊറോണയെന്ന മഹാമാരിയെ കൊച്ചു കേരളം പൊരുതി തോൽപ്പിക്കാൻ ശ്രമിക്കുന്നത് ലോകത്തിന് തന്നെ വലിയ മാതൃക കാണിച്ചുകൊണ്ടാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടിലിരുത്തിയിട്ടും ഒരു കുറവും ...

കൊവിഡ് 19; യുഎഇയില്‍ പുതുതായി 210 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

കൊവിഡ് 19; യുഎഇയില്‍ പുതുതായി 210 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

അബുദാബി: യുഎഇയില്‍ ഇന്നലെ 210 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതുവരെ 1024 പേര്‍ക്കാണ് വൈറസ് ബാധ ...

രാജ്യത്തെ മികച്ച നിക്ഷേപാനുകൂല സാഹചര്യം കേരളത്തിൽ; വേൾഡ് എക്കണോമിക് ഫോറത്തിൽ എംഎ യൂസഫലി

കൊറോണ പ്രതിരോധത്തിന് പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി സംഭാവന നൽകി എംഎ യൂസഫലി

ദുബായ്: രാജ്യം കൊറോണ ഭീതിയിൽ കഴിയവെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു. ...

Page 42 of 61 1 41 42 43 61

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.