Tag: Pravasi news

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായി; പ്രവാസി ദമ്പതികളുടെ ആറ് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് അജ്മാൻ ഭരണാധികാരി

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായി; പ്രവാസി ദമ്പതികളുടെ ആറ് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് അജ്മാൻ ഭരണാധികാരി

അജ്മാൻ: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ ആറ് കുട്ടികളെ ഏറ്റെടുത്ത് യുഎഇയിലെ അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ ...

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം 91,000 കടന്നു, മരണ സംഖ്യ 486 ആയി

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി, മരണ സംഖ്യം 731 ആയി

ദുബായ്: ഗള്‍ഫില്‍ ഇന്നലെ ആറായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി. കഴിഞ്ഞ ദിവസം പതിനേഴ് പേരാണ് വൈറസ് ...

അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയവർക്ക് യുഎഇയിലേക്ക് മടങ്ങാം; ജൂൺ ഒന്നുമുതൽ താമസ വിസയുള്ളവർക്ക് യാത്രയ്ക്ക് അനുമതി

അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയവർക്ക് യുഎഇയിലേക്ക് മടങ്ങാം; ജൂൺ ഒന്നുമുതൽ താമസ വിസയുള്ളവർക്ക് യാത്രയ്ക്ക് അനുമതി

ദുബായ്: യുഎഇയിൽ നിന്നും അവധിക്ക് നാട്ടിലേക്ക് മടങ്ങിപോയി കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ തിരിച്ചെത്താനാകാത്തവർക്ക് ജൂൺ ഒന്നുമുതൽ മടങ്ങിവരാൻ അനുമതി. യുഎഇയിൽ അടുത്ത ബന്ധുക്കളുള്ള, താമസവിസയുള്ളവർക്കാണ് തിരിച്ചെത്താൻ അനുമതി ...

കുഞ്ഞുവൈഷ്ണവിന് അന്ത്യവിശ്രമം നാട്ടിലൊരുക്കാൻ കേന്ദ്രമന്ത്രിയോട് അപേക്ഷിച്ചതും സഹായിച്ചതും ഈ അപരിചിതൻ; ആസാംകാരനായ നേരിട്ട് കണ്ടിട്ടില്ലാത്ത ഡോക്ടറെ കുറിച്ച് കൃഷ്ണദാസ്

കുഞ്ഞുവൈഷ്ണവിന് അന്ത്യവിശ്രമം നാട്ടിലൊരുക്കാൻ കേന്ദ്രമന്ത്രിയോട് അപേക്ഷിച്ചതും സഹായിച്ചതും ഈ അപരിചിതൻ; ആസാംകാരനായ നേരിട്ട് കണ്ടിട്ടില്ലാത്ത ഡോക്ടറെ കുറിച്ച് കൃഷ്ണദാസ്

ദിസ്പുർ: കേരളത്തിൽ നിന്നുള്ള പ്രവാസി ദമ്പതികളുടെ നാലു വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്തത് അപരിചിതനായ ആസാമിൽ നിന്നുള്ള ഡോക്ടർ. 12 ദിവസമായി മോർച്ചറിയിൽ ...

കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി

കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി

ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒമ്പത് മലയാളികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ...

കൊവിഡ് പോരാട്ടത്തിന് കരുത്തായി ഈ പിഞ്ചു കുഞ്ഞ്; യുഎഇയിൽ പ്രവാസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു

കൊവിഡ് പോരാട്ടത്തിന് കരുത്തായി ഈ പിഞ്ചു കുഞ്ഞ്; യുഎഇയിൽ പ്രവാസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു

ദുബായ്: ലോകത്തിന് തന്നെ പ്രതീക്ഷ പകർന്ന് യുഎഇയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് 19 രോഗത്തെ പൊരുതി തോൽപ്പിച്ചു. ദുബായിലെ അൽ സഹ്‌റ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ...

കൈയ്യിലൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് 12 കിലോയുടെ സമ്മാനപ്പെട്ടി നൽകി പ്രവാസി കമ്പനി; ‘പേർഷ്യൻ പെട്ടി’ വൻഹിറ്റ്

കൈയ്യിലൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് 12 കിലോയുടെ സമ്മാനപ്പെട്ടി നൽകി പ്രവാസി കമ്പനി; ‘പേർഷ്യൻ പെട്ടി’ വൻഹിറ്റ്

ദുബായ്: കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിൽ തങ്ങളെ കാത്തിരിക്കുന്നവർക്ക് കൈയ്യിൽ ഒന്നും കരുതാതെ മടങ്ങേണ്ടി വരുന്ന പ്രവാസികൾക്ക് സമ്മാനപ്പെട്ടി നൽകി പ്രവാസി മലയാളിയുടെ കരുതൽ. ദുബായിൽ നിന്ന് ...

അമ്മയും അച്ഛനും നാട്ടിലേക്ക്; അതേവിമാനത്തിൽ ജീവനറ്റ ശരീരമായി കുഞ്ഞുവൈഷ്ണവും; ഒടുവിൽ ജന്മനാട്ടിൽ അന്ത്യവിശ്രമം

അമ്മയും അച്ഛനും നാട്ടിലേക്ക്; അതേവിമാനത്തിൽ ജീവനറ്റ ശരീരമായി കുഞ്ഞുവൈഷ്ണവും; ഒടുവിൽ ജന്മനാട്ടിൽ അന്ത്യവിശ്രമം

ദുബായ്: ഇന്നലെ ദുബായിയിൽ നിന്നും കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിൽ ജീവനറ്റ ശരീരമായി കുഞ്ഞു വൈഷ്ണവുമുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഇരുന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന നാല് വയസുകാരനെ രക്താർബുദത്തിന്റെ രൂപത്തിൽ ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച: കേരളം ലോക്ക് ഡൗൺ നീട്ടേണ്ടെന്ന നിലപാടെടുത്തേക്കും; മേഖല തിരിച്ച് കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടേക്കുമെന്നും സൂചന

കൊവിഡ് ലക്ഷണം: അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ നാല് പേരെ റൺവേയിൽ നിന്നും നേരെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ അബുദാബിയിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയ നാല് പേരെ കൊവിഡ് സംശയത്തെ തുടർന്നും മറ്റ് അഞ്ചുപേരെ ആരോഗ്യകാരണങ്ങളെ തുടർന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ...

കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. പുതുതായി 2840 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 54856 ...

Page 33 of 61 1 32 33 34 61

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.