Tag: Pravasi news

death| bignewslive

സന്ദര്‍ശന വിസയില്‍ സൗദിയിലെത്തി, മലയാളിയായ 48കാരി നിര്യാതയായി

റിയാദ്: മലയാളി വനിത സൗദി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജിദ്ദക്ക് സമീപം ഖുലൈസില്‍ നിര്യാതയായി. മലപ്പുറം തിരൂര്‍ സ്വദേശിനി റംലാബി തുവ്വക്കാട് ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. റംലാബി ...

death|bignewslive

ഉറങ്ങുന്നതിനിടെ ഹൃദയാഘാതം, പ്രവാസ ലോകത്ത് 54കാരന് ദാരുണാന്ത്യം

റിയാദ്: പ്രവാസിയായ അമ്പത്തിനാലുകാരന്‍ ഉറങ്ങുന്നതിനിടെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ചു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി എലുവ രാജ ബാലു ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. ജുബൈലിലെ ഒരു ഫിഷിങ് ...

rj lavanya|bignewslive

റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു, വിടവാങ്ങിയത് പ്രവാസി മലയാളികളുടെ പ്രിയങ്കരിയായ ആര്‍ജെ

ദുബായ്: ദുബായിയില്‍ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആര്‍ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ല്‍ ...

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്

ഷാർജ: മാസങ്ങളായി യുഎഇയിലെവിടെയോ പോയി മറഞ്ഞ മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന പിതാവിനെ തേടി എത്തിയത് നെഞ്ചുലക്കുന്ന വിവരം. ജിത്തുവിനായി കാത്തിരുന്ന അച്ഛൻ സുരേഷിനും നാട്ടിലെ ബന്ധുക്കൾക്കും ...

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

സംഗീതജ്ഞൻ രമേഷ് നാരായണിൽ നിന്നും അപമാനം നേരിട്ടതിനെ ചെറു പുഞ്ചിരിയിലൂടെ നേരിട്ട നടൻ ആസിഫ് അലി കേരളക്കരയുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ഈ വിഷയം സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ...

death|bignewslive

റോഡ് മുറിച്ചുകടക്കുന്നതിനിടെ വണ്ടിയിടിച്ചു, പ്രവാസലോകത്ത് മലയാളിക്ക് ദാരുണാന്ത്യം

മസ്‌കത്ത്: വാഹനാപകടത്തില്‍ മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാറിലാണ് അപകടമുണ്ടായത്. പയ്യോളി തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

death|bignewslive

അവധിക്ക് നാട്ടിലെത്തിയത് രണ്ട് ദിവസം മുമ്പ്, ഉറങ്ങാന്‍ കിടന്ന 43കാരന്‍ മരിച്ച നിലയില്‍

മലപ്പുറം: രണ്ട് ദിവസം മുമ്പ് വിദേശത്തുനിന്നും അവധിക്ക് നാട്ടിലെത്തിയ 43കാരന്‍ മരിച്ചു. മലപ്പുറത്താണ് സംഭവം. പൊന്നാനി ചങ്ങരംകുളം ആലംകോട് അട്ടേക്കുന്ന് കൊടിയില്‍ ഹമീദിന്റെ മകന്‍ ശിഹാബ് ആണ് ...

death|bignewslive

യുകെയിലെത്തിയത് നാലുമാസം മുമ്പ്, വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

കൊച്ചി : യുകെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാലടി കൊറ്റമം സ്വദേശിയായ യുവാവാണ് ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചത്. കൊറ്റമം മണവാളന്‍ ജോസ് മകന്‍ റെയ്ഗന്‍ ജോസ് ...

വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം

വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം

റിയാദ്: ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും മരുഭൂമിയിലേക്ക് പോയ യുവാവ് വഴിതെറ്റി അലഞ്ഞുനടക്കുന്നതിനിടെ മരിച്ചു. സൗദി അറേബ്യയിലെ മരുഭൂമിയിലാണ് സംഭവം. സൗദി പൗരനായ യുവാവാണ് ...

നടുക്കം മാറും മുൻപെ കുവൈറ്റിൽ വീണ്ടും തീപിടിത്തം

നടുക്കം മാറും മുൻപെ കുവൈറ്റിൽ വീണ്ടും തീപിടിത്തം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗാഫിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഇന്ത്യക്കാരുടെ ഉള്ളുലച്ച് മറ്റൊരു തീപിടിത്തം കൂടി. ഏഴ് ഇന്ത്യക്കാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കൂടുതൽ അപകടമുണ്ടാകാതെ അഗ്നിശമന സേനയ്ക്ക് തീയണയ്ക്കാനായി. ...

Page 3 of 62 1 2 3 4 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.