രോഗിയാണെങ്കിൽ തഴയണോ? വിദേശത്തെ മലയാളികളെ തിരിച്ചെത്തിക്കാത്തത് ഗൗരവതരം; കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വിദേശത്ത് വിമാനത്താവളത്തിലും മറ്റും കുടുങ്ങി ഇന്ത്യൻ പൗരൻമാർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തത് ഗൗരവകരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ ...










