പ്രവാസിയായ ഭര്‍ത്താവ് ക്വാറന്റീനില്‍, ഭക്ഷണവുമായി പോയ ഭാര്യ പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. കൊട്ടാരക്കര കണ്ണനല്ലൂരിലാണ് സംഭവം. മുട്ടക്കാവ് സ്വദേശിയായ മുബീന എന്ന 33കാരിയാണ് ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് പള്ളിമണ്‍ ...