പനി മൂര്‍ച്ഛിച്ച് അണുബാധ; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: പനി മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. 30 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം വെമ്പായം മണ്ണാന്‍വിള സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ സുധീര്‍ സുല്‍ത്താന്‍ ...