കൊറോണ; കുവൈറ്റില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു
കുവൈറ്റ്: കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ച് യുവതിയടക്കം രണ്ട് പേര് മരിച്ചു. ഉഷാ മുരുകന്(42), അജ്മല്‍ സത്താര്‍ (39) എന്നിവരാണ് മരിച്ചത്. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ...