നാല് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം: മരണം തേടിയെത്തുമ്പോഴും തൊഴിലിടത്തില്‍; ഉറ്റവര്‍ക്ക് അറിയേണ്ടിയിരുന്നത് നോമിനിയെ മാത്രം, നെഞ്ച് തകര്‍ക്കുന്ന നോവ് പങ്കുവച്ച് അഷ്റഫ് താമരശ്ശേരി
കുടുംബത്തിന് വേണ്ടി ജീവിതത്തിലെ നല്ല പങ്കും അന്യനാട്ടില്‍ അധ്വാനിച്ച് കഷ്ടപ്പെടുന്നവരാണ് പ്രവാസികള്‍. അവരുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് തീരാ നഷ്ടമാണ്, ഏറെ വേദനിപ്പിക്കുന്നതുമാണ്. എന്നാല്‍ അവരുടെ സമ്പാദ്യത്തില്‍ ...