നീ എന്താ ഇവിടെ…? പ്രവാസിയായ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ മസ്കറ്റിലെത്തി സമ്മാനം നല്കിയ ഭാര്യയോട് ഭര്‍ത്താവ്; ചിരിപ്പിച്ച് വീഡിയോ
മസ്കറ്റ്: ഗള്‍ഫില്‍ നിന്ന് വീട്ടുകാര്‍ അറിയാതെ എത്തി വീട്ടുകാര്‍ക്ക് സര്‍പ്രൈസ് നല്കുന്ന ഒരുപാട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭാര്യയുടെ ജന്മദിനത്തിന് സര്‍പ്രൈസായി നാട്ടിലെത്തി സര്‍പ്രൈസ് നല്കുന്ന ഭര്ത്താക്കന്മാരുടെ ...