മസ്കറ്റില്‍ 15-ാമത് പ്രവാസി ഭാരതീയ ദിവസ് ദിനാചരണം സംഘടിപ്പിച്ചു! പ്രവാസികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും, മുനു മഹാവീര്‍
മസ്കത്ത്: ഇന്ത്യന്‍ എംബസ്സിയുടെ ആഭിമുഖ്യത്തില്‍ 15-മത് 'പ്രവാസി ഭാരതീയ ദിവസ് 'ദിനാചരണം സംഘടിപ്പിച്ചു. മസ്കറ്റില്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. വിദേശ ഇന്ത്യക്കാരുടെ ക്ഷേമം ...