തെരുവ് നായ്ക്കളെ മാതൃസ്നേഹത്തോടെ ചേര്‍ത്തണച്ച് ഈ അമ്മ; ദിവസവും ഊട്ടുന്നത് 400ലധികം നായ്ക്കളെ; വൈറലായി വീഡിയോ!
ന്യൂഡല്‍ഹി: കല്ലെറിഞ്ഞ് തെരുവുനായ്ക്കളെ ഓടിക്കുന്നവര്‍ക്ക് മുന്നില്‍ മാതൃകയായി ഈ 65കാരി അമ്മ. തെരുവു നായ്ക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയാണ് പ്രതിമാദേവി എന്ന ഡല്‍ഹി സ്വദേശിനി. 400ല്‍ അധികം ...