ധൈര്യമുണ്ടെങ്കില്‍ തെളിയിക്ക്; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്
കോഴിക്കോട്: സികെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖ ശാസ്ത്രീയമായി കെട്ടിച്ചമച്ചതാണെന്ന് ...