‘ഞങ്ങളുടെ സെക്കന്‍ഡ് ഇന്നിങ്സ്, ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സ്’; ലെനയെ ചേര്‍ത്ത് പിടിച്ച് പ്രശാന്ത് ബാലകൃഷ്ണന്
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടി ലെന സര്‍പ്രൈസായിട്ട് താന്‍ വിവാഹിതയായെന്ന് അറിയിച്ചത്. ഗഗന്യാന് ദൗത്യ സംഘത്തിലെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരാണ് നടിയുടെ ഭര്‍ത്താവ്. വിവാഹത്തെ കുറിച്ച് ...