15 വർഷത്തെ കാത്തിരിപ്പിൽ നാല് കൺമണികൾ; പക്ഷേ ഈ കുഞ്ഞുമക്കളെ പോറ്റാൻ ആവുന്നില്ല, കുടുംബം പ്രതിസന്ധിയിൽ, അപേക്ഷയുമായി ഈ ദമ്പതികൾ
കോട്ടയം: 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാല് കൺമണികളെ ഒരുമിച്ച് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം അതിരമ്പുഴയിലെ ദമ്പതികൾ. എന്നാൽ സന്തോഷിക്കേണ്ട നിമിഷത്തിലും സങ്കടത്തിലാണ് സുരേഷും പ്രസന്നയും. ചികിത്സ സൃഷ്ടിച്ച ...