” ഓള് ഉമ്മച്ചി കുട്ടിയാണേല്‍ ഞാന്‍ നായാരാടാ നായര്‍” ‘ഇവളുടെ ജാതിയോ ? മ്മടെ ജാതിതന്നെ, അച്ഛന് ഗോവിന്ദന് നായര്‍… ” അപ്പോ നീ ആള് അത്ര മോശക്കാരനൊന്നുമല്ലല്ലേ ? അല്ലെടോ ഞാന്‍ അസ്സല് നായരാടോ… ”: മലയാള സിനിമയിലെ ജാതീയതയെക്കുറിച്ച് ശ്രദ്ധേയമായ തുറന്നെഴുത്ത്
നരസിംഹം, ചന്ദ്രലേഖ, ഒരു സിബിഐ ഡയറിക്കുറിപ്പ് ഇങ്ങനെ മലയാളികളുടെ ഇഷ്ടചിത്രങ്ങളുടെ നിര നീളും. ഈ ചിത്രങ്ങളിലെ സവര്‍ണ നായകന്മാര്ക്കും മറ്റു കഥാപാത്രങ്ങള്‍ക്കും അന്നും ഇന്നും ഒരുമാറ്റവുമില്ല. സവര്‍ണ ...