ഭർത്താവിന് പാദപൂജ ചെയ്ത് നടി പ്രണിത; വിമർശിച്ച് സോഷ്യൽമീഡിയ
സെലിബ്രിറ്റികളുടെപ്രവർത്തികൾസമൂഹത്തിന് മാതൃകയാകണമെന്ന വാദം ശക്തമാണ്. അപ്പോൾ താരങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും സോഷ്യൽമീഡിയയിലടക്കം വലിയ പ്രാധാന്യംലഭിക്കും. ഇപ്പോഴിതാ ഭർത്താവിന് പാദപൂജ ചെയ്ത് നടി പ്രണിത സുഭാഷ് ഇത്തരത്തിൽ ...