അച്ഛന് എക്കാലത്തെയും ഹീറോ! ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം വീട്ടുകാര്‍ ഭര്‍ത്താവിന്റെ ജീവനെടുത്തു; വിവാഹ വാര്‍ഷിക ദിനത്തില്‍ പിറന്ന കണ്മണിക്കൊപ്പം പ്രിയതമന്റെ ചിത്രത്തിന് മുന്നില്‍ അമൃത
ഹൈദരാബാദ്: ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട പ്രണയ് കുമാറിന്റെ ഭാര്യ അമൃത വര്‍ഷിണി കുഞ്ഞിന് ജന്മം നല്കി. വിവാഹ വാര്‍ഷിക ദിനത്തിലാണ് അമൃത കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ ...