‘പ്രണവിന് അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു’ ; മകന് തന്നെ പോലെ സിനിമയില്‍ പെട്ടു പോയതാണെന്ന് മോഹന്‍ലാല്‍
കൊച്ചി: മകന് പ്രണവും തന്നെ പോലെ സിനിമയില്‍ പെട്ടു പോയതാണെന്ന് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു. ' പ്രണവിന് ...