കഴുത്തിന് താഴേക്ക് തളര്‍ന്നത് ഷഹ്നക്ക് ഒരു പ്രശ്നമായിരുന്നില്ല; വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ് അവഗണിച്ച് ഷഹ്ന പ്രണവിനെ പ്രണയിച്ചു; ഒടുവില്‍ എല്ലാ വിയോജിപ്പുകളെയും മറികടന്ന് അവര്‍ ഒന്നായി; ഇനി പ്രണവിന്റെ നട്ടെല്ലായി ഷഹ്നയുണ്ടാകും; കണ്ണ് നനയിപ്പിക്കും ഈ പ്രണയം
ആറ് വര്‍ഷം മുന്നേയുണ്ടായ ഒരു അപകടമാണ് ഇരിങ്ങാലക്കുട താഴേക്കാട് സ്വദേശിയായ മണിപറമ്പില്‍ സുരേഷ് ബാബുവിന്റേയും സുനിതയുടേയും മകന് പ്രണവിന്റെ ജീവിതം തകര്‍ത്തത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. ...