തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെ ആ അമ്മ യാത്രയായി; തകര്‍ന്നത് കുടുംബത്തിന്റെ രണ്ടുവര്‍ഷത്തെ പ്രതീക്ഷ!
കൊണ്ടോട്ടി: തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെ പ്രമീള യാത്രയായി. ഇതോടെ കുടുംബത്തിന്റെ രണ്ടുവര്‍ഷത്തെ പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. പ്രസവത്തോടെ രണ്ടു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു ...