‘പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്, ഏട്ടന്റെ അടുത്തുതന്നെ അടക്കണം’; ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് പ്രിയ യാത്രയായി കൺമണികളോടൊപ്പം
പേരാമ്പ്ര: തീപ്പൊള്ളലേറ്റ് പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളും അവരുടെ അമ്മയായ പ്രിയയും മരണത്തിലേക്ക് നടന്നകന്നത് ഇനിയും മുള്ളിയങ്ങൽ ഗ്രാമത്തിന് ഉൾക്കൊള്ളാനാകുന്നില്ല. മരണത്തോട് മല്ലടിക്കുമ്പോഴും രക്ഷിക്കാൻ ഓടിയെത്തിയവരോടും മെഡിക്കൽ കോളേജിലെ ...